സ്വര്‍ണത്തില്‍ കൈവയ്ക്കില്ലെന്ന് കേന്ദ്രം; ഗോള്‍ഡ് ആംനസ്റ്റി സ്‌കീം പരിഗണനയില്‍ ഇല്ല

ദില്ലി: അനധികൃതമായി സൂക്ഷിച്ച സ്വര്‍ണം നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനമനത്രാലയം. ഗോള്‍ഡ് ആംനസ്റ്റി സ്‌കീം പരിഗണനയിലില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുവെന്ന് കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സ്വര്‍ണത്തില്‍ കേന്ദ്രം കൈവയ്ക്കാന്‍

from Oneindia.in - thatsMalayalam News https://ift.tt/36m43hz
via IFTTT
Next Post Previous Post