മുഗള്‍ ബ്രിട്ടീഷ് ചരിത്രം പഠിപ്പിക്കരുത്, ഹെഡ്‌ഗേവാറിന്റെ ചരിത്രം പഠിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ
ലഖ്‌നൗ: മുഗള്‍ ഭരണത്തെ കുറിച്ചും ബ്രിട്ടീഷ് ചരിത്രത്തെ കുറിച്ചും സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. മുമ്പും വിവാദ പരാമര്‍ശങ്ങള്‍ നടത്താറുള്ള എംഎല്‍എയാണ് സുരേന്ദ്ര സിംഗ്. ഹൈസ്‌കൂള്‍ തലം വരെ സ്‌കൂളുകളില്‍ മുഗള്‍ ചരിത്രമോ ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രമോ പഠിപ്പിക്കരുതെന്നും അത് അടിമത്തത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ തന്നെ പാഠപുസ്തകങ്ങളില്‍ നിന്ന്
from Oneindia.in - thatsMalayalam News https://ift.tt/2N4HNRu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2N4HNRu
via IFTTT