മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മുന്നില്‍ വെച്ച നിബന്ധനകള്‍ മയപ്പെടുത്തിയെങ്കിലും അന്തിമ വിജയം ശിവസേനയ്ക്ക്. വിലപേശല്‍ നടത്തിയിട്ടില്ലെങ്കില്‍ ശിവസേനയ്ക്ക് പ്രധാന വകുപ്പുകളെല്ലാം നഷ്ടമാകുമെന്ന് ഉദ്ധവ് താക്കറെ മുന്‍കൂട്ടി കണ്ടിരുന്നു. ഇതാണ് സമ്മര്‍ദ തന്ത്രത്തിന് പ്രധാന കാരണം. ഇതോടെ ശിവസേനയുടെ മന്ത്രിസ്ഥാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാവും. 18 മന്ത്രിമാര്‍ വരെ ശിവസേനയ്ക്ക് ലഭിക്കുമെന്നാണ് സൂചന. അതേസമയം ഉപമുഖ്യമന്ത്രി വിട്ടു നല്‍കാനും ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2N3M2wX
via IFTTT
Next Post Previous Post