ശല്യം ചെയ്യുന്നുവെന്ന് പരാതി നല്‍കിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വെടിവെച്ചു കൊന്നു. കാണ്‍പൂര്‍ ദേഹത്ത് ജില്ലയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. സ്കൂള്‍ വീട്ട് വീട്ടിലേക്ക് വരുന്ന വിദ്യാര്‍ത്ഥിനെ അധ്യാപകനായ ശൈലേന്ദ്ര രജപൂത് (25) വെടിവെയ്ക്കുകയായിരുന്നു. ശൈലേന്ദ്ര വിദ്യാര്‍ത്ഥിനിക്ക് നേരെ മൂന്ന് തവണ നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സമുദായ സംഘടനകളെ നിലയ്ക്ക്
from Oneindia.in - thatsMalayalam News https://ift.tt/2BLywHO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2BLywHO
via IFTTT