ഖട്ടാര്‍ നിയമസഭാ കക്ഷി നേതാവ്; ഹരിയാണ മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ

ചാണ്ഡീഗഡ്: മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം ഉടന്‍ ഹരിയാണ ഗവര്‍ണര്‍ സത്യദേവ് നാരാണ്‍ ആര്യയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. ഞായറാഴ്ച മുഖ്യമന്ത്രിയായി ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിനിധികളായി പങ്കെടുത്ത കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍

from Oneindia.in - thatsMalayalam News https://ift.tt/33W1L6O
via IFTTT
Next Post Previous Post