കരമന കൂടത്തില്‍ കൂട്ടമരണം: കാര്യസ്ഥന്‍ വില്ലന്‍ തന്നെയെന്ന് കൂടുതല്‍ ബന്ധുക്കള്‍

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഏഴു പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ വരുന്നു. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാന്‍ തന്നെയാണെന്ന സൂചനകളാണ് ക്രൈംബ്രാഞ്ചിനും ലഭിക്കുന്നത്. ഇതോടെ കാര്യസ്ഥന് കുരുക്ക് മുറുകുകയാണ്. ഗോപിനാഥന്‍ നായരുടെ സഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ ഭാര്യയായ പ്രസന്നകുമാരിയാണ് ദുരൂഹ മരണങ്ങളില്‍ പരാതി

from Oneindia.in - thatsMalayalam News https://ift.tt/2NgN0ov
via IFTTT
Next Post Previous Post