'പെൺകുട്ടികൾക്ക് ഇഷ്ടമായിരുന്നു', വാളയാർ കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ മുൻ പ്രതികരണം വിവാദത്തിൽ!

പാലക്കാട്: വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സോജന്‍ 24 ന്യൂസ് ചാനലിന് നല്‍കിയ പ്രതികരണം വന്‍ വിവാദത്തില്‍. വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളെക്കുറിച്ചുളള പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്. ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസില്‍ ഒരു

from Oneindia.in - thatsMalayalam News https://ift.tt/366Ck4d
via IFTTT
Next Post Previous Post