എംപിമാര്‍ക്ക് ഫോണ്‍ സമ്മാനം; ഡികെ ശിവകുമാറിന് നോട്ടീസ്, രൂക്ഷവിമര്‍ശനവുമായി ഡികെ

ബെംഗളൂരു: പാര്‍ലമെന്റംഗങ്ങള്‍ക്ക് ഫോണ്‍ സമ്മാനമായി നല്‍കിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവം വിശദീകരിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. അന്വേഷണ ഏജന്‍സികള്‍ പക്ഷം ചേരുന്നുവെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. ജലസേചന മന്ത്രിയായിരുന്നു താന്‍. പല കാര്യങ്ങളിലും എംപിമാരുമായി ഇടപെടേണ്ടിവന്നിരുന്നു. അവര്‍ പുതിയ ഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. താന്‍ അത് നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെ

from Oneindia.in - thatsMalayalam News https://ift.tt/34bHJW5
via IFTTT
Next Post Previous Post