'നരാധമന്‍മാര്‍ക്ക് വിടുവേല ചെയ്യുന്ന ഭരണക്കാര്‍ക്ക് ചങ്ക് പത്തുണ്ടായിട്ടും കാര്യമില്ല'

തിരുവനന്തപുരം: വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ. എട്ടും,പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നുകെട്ടിത്തൂക്കിയ പ്രതികള്‍ നിയമത്തിന്‍റെ കൈകളില്‍ നിന്ന് അനായാസം രക്ഷപ്പെട്ട വിധിയുടെ ഞെട്ടലില്‍ നില്‍ക്കുകയാണ് കേരളം. പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ തന്നെ തുറന്നുപറഞ്ഞതിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2Wj4nJe
via IFTTT
Next Post Previous Post