താഴെത്തട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ജ്ജീവം; പുനസംഘടന വൈകുന്നതില്‍ പ്രതിഷേധിച്ച് നേതാവ് രാജി വെച്ചു
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ പുനഃസംഘടന വൈകുന്നതില്‍ പ്രതിഷേധം രൂക്ഷമാവുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടനാ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് ദീപു എസ് ദേശീയ അധ്യക്ഷന് രാജി നല്‍കി. താഴെതട്ടില്‍ സംഘടന നിര്‍ജ്ജീവമാണെന്നും എത്രയും പെട്ടെന്ന് പുനുഃസംഘടന നടത്തണമെന്നും രാജിക്കത്തില്‍ ദേശീയ അധ്യക്ഷനോട് ദീപു ആവശ്യപ്പെട്ടു. വാളയാര്‍ പീഡനക്കേസ്; പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമെന്ന് ഇരകളുടെ
from Oneindia.in - thatsMalayalam News https://ift.tt/2Jrsxfg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Jrsxfg
via IFTTT