ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു:കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 എംഎല്‍എമാരുടേയും മണ്ഡലത്തില്‍ ഡിസംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. സര്‍ക്കാരിന്‍റെ ഭാവി തന്നെ നര്‍ണയിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനോളം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്. പരമാവധി വിജയ സാധ്യതയുള്ള നേതാക്കളെ അങ്കത്തിന് ഇറക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ തന്നെ രണ്ടാം അങ്കത്തിനിറക്കി
from Oneindia.in - thatsMalayalam News https://ift.tt/36c8dbC
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/36c8dbC
via IFTTT