ഡികെ ശിവകുമാറിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ച് സിദ്ധരാമയ്യ; കൂടിക്കാഴ്ച ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടു
ബെംഗളൂരു: ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കള്ളപ്പണ കേസില്‍ ജാമ്യം കിട്ടി കര്‍ണാടകയില്‍ തിരിച്ചെത്തിയ ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി കെ സിദ്ധരാമയ്യ. 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ശനിയാഴ്ച ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഡികെ ശിവകുമാറിനെ സ്വീകരിക്കാന്‍ സിദ്ധരാമയ്യ എത്തിയിരുന്നില്ല. ഇരു നേതാക്കള്‍ക്കുമിടിയില്‍ ഭിന്നത തുടരുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് സദാശിവ്
from Oneindia.in - thatsMalayalam News https://ift.tt/342zWtm
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/342zWtm
via IFTTT