ഡിഗ്രി പരീക്ഷ ഗ്രൗണ്ടിലും വരാന്തയിലും; കൂട്ട കോപ്പിയടിക്ക് കളമൊരുക്കി കോളജ് അധികൃതര്‍

പട്‌ന: ബിഹാറിലെ കോളജില്‍ ഡിഗ്രി പരീക്ഷ നടന്നത് വരാന്തയിലും ഗ്രൗണ്ടിലും. വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത്. പരസ്പരം നോക്കിയും പുസ്തകം പരിശോധിച്ചും പരീക്ഷ എഴുതുന്ന വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. ബെട്ടിയ്യ റാം ലഗാന്‍ സിങ് യാദവ് കോളജിലാണ് സംഭവം. ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജാണിത്. അവസാന വര്‍ഷ

from Oneindia.in - thatsMalayalam News https://ift.tt/344EKi0
via IFTTT
Next Post Previous Post