ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ദീപാവലി ദിനത്തിൽ കർണാടകയിൽ എത്തും, കനത്ത ജാഗ്രത

ബെംഗളൂരു: ക്യാർ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രത്നഗിരിക്ക് 190 കിലോമീറ്റർ പടിഞ‍ാറ് മാറിയും മുംബൈയിൽ നിന്ന് 330 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയുമായിരുന്നു വെള്ളിയാാഴ്ച വൈകിട്ട് ചുഴലിക്കാററിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2Jod53K
via IFTTT
Next Post Previous Post