വാളയാർ കേസ് വിധി: അപ്പീൽ പോകാനുളള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി

കോഴിക്കോട്: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുളള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍. കഴിഞ്ഞ ദിവസമാണ് രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നുളള ആവശ്യം വ്യാപകമായി

from Oneindia.in - thatsMalayalam News https://ift.tt/2PnRH2b
via IFTTT
Next Post Previous Post