പോലീസിനെ ഇട്ട് വട്ടംകറക്കി ജോളി, ധന്വന്തരം ഗുളിക വെച്ച് തന്ത്രം! തെളിവെടുക്കാനെത്തി വെട്ടിലായി

വടകര: കൂടത്തായി  കൊലക്കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ജോളി പോലീസിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജോളി സൈക്കോ കില്ലര്‍ അല്ലെന്നും അതിവിദഗ്ധയായ കുറ്റവാളിയാണ് എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമണ്‍ വിലയിരുത്തുന്നത്. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പോലീസിനെ വഴി തെറ്റിക്കാന്‍ ജോളി ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയിരുന്നു. മാനസിക വിഭ്രാന്തി അഭിനയിച്ചതും അവശത കാട്ടി ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ ശ്രമിച്ചതുമൊക്കെ അതില്‍

from Oneindia.in - thatsMalayalam News https://ift.tt/2Pw1IL9
via IFTTT
Next Post Previous Post