പത്ത് ലക്ഷം ജനങ്ങള്‍ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത്! തരിമ്പുമില്ല അക്രമം.. അസമത്വം പൊറുപ്പിക്കില്ല

സാന്തിയാഗോ(ചിലി): ലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുടെ തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. വെറും 1.81 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പത്ത് ലക്ഷത്തിലേറെ പേരാണ് തലസ്ഥാനമായ സാന്തിയാഗോയില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. അതും ഒരു അക്രമസംഭവം പോലും ഇല്ലാതെ. രാജ്യത്ത് സാമൂഹിക, രാഷ്ട്രീയമാറ്റം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധമാര്‍ച്ച്.

from Oneindia.in - thatsMalayalam News https://ift.tt/2BIhURa
via IFTTT
Next Post Previous Post