ജെജെപി നേതാവ് അജയ് ചൗത്താലയ്ക്ക് ജാമ്യം... പുറത്തിറങ്ങുന്നത് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്ക്

ദില്ലി: ജനനായക് പാര്‍ട്ടി സ്ഥാപക നേതാവ് അജയ് ചൗത്താലയ്ക്ക് ജാമ്യം. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അജയ് ചൗത്താല തീഹാര്‍ ജയിലിലായിരുന്നു. ഇന്ന് വൈകീട്ടോടെ അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങും. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ദുഷ്യന്ത് ചൗത്താല ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാരുണ്ടാക്കാനും ഇതിനിടെ തീരുമാനിച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്കാണ് ചൗത്താലയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മകന്റെ

from Oneindia.in - thatsMalayalam News https://ift.tt/2oonLbm
via IFTTT
Next Post Previous Post