ഹരിയാണയില്‍ ഖട്ടാര്‍ മുഖ്യമന്ത്രി; ചൗട്ടാല ഉപമുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഞായറാഴ്ച ഉച്ചയ്ക്ക്

ചാണ്ഡീഗഡ്: ഹരിയാണയില്‍ ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയാകും. ജെജെപി നേതാവ് ദുശ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. ഇരുപാര്‍ട്ടികളും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഞായറാഴ്ച സത്യപ്രതിജ്ഞ നടക്കും. ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ കണ്ട് ഖട്ടാര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബിജെപി-ജെജെപി സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണര്‍ ക്ഷണിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ന് രാജ്ഭവനിലാകും സത്യപ്രതിജ്ഞ. ദീപാവലി രാജ്യം

from Oneindia.in - thatsMalayalam News https://ift.tt/345g4WF
via IFTTT
Next Post Previous Post