മഹാരാഷ്ട്ര മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന് ശിവസേന; രേഖാമൂലം ഉറപ്പ് തന്നാല്‍ സര്‍ക്കാരുണ്ടാക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിബന്ധനയുമായി ശിവസേന. മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിജെപിയും അമിത് ഷായും ഇക്കാര്യം വ്യക്തമാക്കണം. അതിന് ശേഷം മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കുവെന്നും ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് അറിയിച്ചു. ശിവസേന എംഎല്‍എമാരും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും പങ്കെടുത്ത യോഗത്തിന് ശേഷമാണ് എംഎല്‍എയുടെ പ്രതികരണം. ബിജെപി രേഖാമൂലം

from Oneindia.in - thatsMalayalam News https://ift.tt/2pTJDf0
via IFTTT
Next Post Previous Post