കോന്നിയിലെ ഇടത് കോട്ടകൾ തകർത്ത് കെ സുരേന്ദ്രൻ! പിണറായി പ്രചാരണം നടത്തിയ പഞ്ചായത്തിലും ബിജെപി!
കോന്നി: 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെു ജനീഷ് കുമാറിലൂടെ കോന്നി എല്‍ഡിഎഫ് തിരിച്ച് പിടിച്ചത്. വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടിയേറ്റു. എന്നാല്‍ 2016ലേതിനേക്കള്‍ വലിയ തോതില്‍ വോട്ടുയര്‍ത്താനായി എന്നത് ബിജെപിക്ക് ആശ്വാസമാണ്. അതുകൊണ്ട് തന്നെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോന്നിയില്‍ കരുക്കള്‍ നീക്കാനാണ് കെ സുരേന്ദ്രന്റെയും ബിജെപിയുടേയും നീക്കം. മൂന്നാം സ്ഥാനത്ത് ആയെങ്കിലും കോന്നിയിലെ
from Oneindia.in - thatsMalayalam News https://ift.tt/32PMJPV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32PMJPV
via IFTTT