ഹരിയാണയില്‍ അനില്‍ വിജിനെ ഉപമുഖ്യമന്ത്രിയാക്കണം: ആവശ്യമുന്നയിച്ച് ബിജെപി എംഎല്‍എ
ചണ്ഡിഗഡ്: ഹരിയാണയില്‍ ബിജെപി- ജെജെപി സഖ്യം സംബന്ധിച്ച് ധാരണയായതോടെ പുതിയ ആവശ്യവുമായി ബിജെപി എംഎല്‍എ. സഖ്യത്തിലെ കരാര്‍ പ്രകാരം ബിജെപിക്ക് മുഖ്യമന്ത്രി പദവും ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവുമാണ് ലഭിക്കുക. എന്നാല്‍ രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നേതാവ് അനില്‍ വിജിന് ഈ പദവി നല്‍കണമെന്നാണ് ബിജെപി എംഎല്‍എ മുന്നോട്ടുവച്ച ആവശ്യം. വിവാഹം കഴിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത്
from Oneindia.in - thatsMalayalam News https://ift.tt/2Ne3RrV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Ne3RrV
via IFTTT