മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!!

മുംബൈ: മഹാരാഷ്ട്രയില്‍ എളുപ്പത്തില്‍ അധികാരത്തില്‍ വരാമെന്ന മോഹങ്ങള്‍ ബിജെപി ഉപേക്ഷിക്കുന്നു. സഖ്യകക്ഷിയായ ശിവസേന സമ്മര്‍ദ തന്ത്രം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം സ്ഥിരമായി ബിജെപിക്ക് നല്‍കാനാവില്ലെന്നാണ് ശിവസേന ഉന്നയിക്കുന്നത്. ശിവസേനയുടെ എംഎല്‍എമാരെല്ലാം മുംബൈയില്‍ യോഗം ചേര്‍ന്നത് ബിജെപിയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ശിവസേനയും കോണ്‍ഗ്രസും

from Oneindia.in - thatsMalayalam News https://ift.tt/2qHAKpe
via IFTTT
Next Post Previous Post