ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!
വടകര: 14 വര്‍ഷങ്ങള്‍ക്കിടെ നടന്ന ആറ് കൊലപാതകങ്ങള്‍ തെളിയിക്കുക എന്ന വന്‍ വെല്ലുവിളിയാണ് കൂടത്തായി കേസില്‍ പോലീസിന് മുന്നിലുളളത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ വീരകൃത്യങ്ങള്‍ പോലീസിനെ അത്ഭുതപ്പെടുത്തുകയാണ്. അതിവിദഗ്ധമായി കൊലകള്‍ നടത്തി എന്നത് മാത്രമല്ല, കേസ് അട്ടിമറിക്കാന്‍ ജോളി നടത്തിയ ശ്രമങ്ങളും പോലീസിനെ ഞെട്ടിക്കുന്നു. ജോളിക്ക് ഉന്നതര്‍ അടക്കം പലരുമായി അടുത്ത ബന്ധമുളളതായി പോലീസ് സംശയിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍
from Oneindia.in - thatsMalayalam News https://ift.tt/2JkJsjR
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JkJsjR
via IFTTT