'പാര്‍ട്ടിയേക്കാള്‍, ജനത്തേക്കാള്‍ വലുതായവര്‍ ഭൂലോക തോല്‍വികളാവുന്നു; ശുദ്ധികലശത്തിന് കാത്തിരിക്കണോ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ പാഠം ഉള്‍ക്കൊള്ളണമെന്ന് ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. യുഡിഎഫില്‍ ശുദ്ധികലശം വൈകരുതെന്നും പാര്‍ട്ടിയേക്കാളും ജനത്തേക്കാളും വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാകുകയാണെന്നും മഞ്ഞളാംകുഴി അലി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നു. കഴിഞ്ഞതവണ ഭരണത്തുടര്‍ച്ചയ്ക്ക് വിലങ്ങായവര്‍ക്ക് വിലങ്ങിടാത്തതാണ് ഇത്തവണയും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ഒപ്പം നില്‍ക്കുകയും അടിയോടെ വാരിക്കൊണ്ടുപോവുകയും ചെയ്യുന്നത് തടയാനാവണമെന്നും അദ്ദേഹം
from Oneindia.in - thatsMalayalam News https://ift.tt/2Pm3i1Z
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Pm3i1Z
via IFTTT