യുപി പിടിക്കാന്‍ വന്ന കോണ്‍ഗ്രസിന് ഓഫീസില്ല... പ്രിയങ്ക വന്നിട്ടും മാറാതെ ഉത്തര്‍പ്രദേശ് നേതൃത്വം!!
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടായിരുന്നു. അതുകൊണ്ട് ഇനിയും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ അതിദയനീയമാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് നല്ലൊരു ഓഫീസ് പോലും കോണ്‍ഗ്രസിനില്ല. പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ഇവരെ സംസ്ഥാന സമിതി
from Oneindia.in - thatsMalayalam News https://ift.tt/2JzEUpN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JzEUpN
via IFTTT