ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം ശിവസേന റദ്ദാക്കി. ബിജെപി-ശിവസേന നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ച ചൊവ്വാഴ്ച വൈകീട്ടാണ് തീരുമാനിച്ചിരുന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം ശിവസേനയുമായി പങ്കുവക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ശിവസേന നിലപാട് കടുപ്പിച്ചത്. 50:50 ഫോര്‍മുല ശിവസേനയുമായി ഉണ്ടാക്കിയിട്ടില്ലെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2JAUi5s
via IFTTT
Next Post Previous Post