'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചു, നാവിക സേനയുടെ കപ്പലുകൾ ദ്വീപിലേക്ക്, കേരളത്തിൽ കനത്ത മഴ
തിരുവനന്തപുരം: ലക്ഷദ്വീപിൽ ആഞ്ഞടിച്ച് മഹാ ചുഴലിക്കാറ്റ്. മണിക്കൂറിൽ 83 കിലോമീറ്റർ വേഗതയിലാണ് അമിനിദിവി ദ്വീപിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കോഴിക്കോട് നിന്ന് ഏകദേശം 330 കിലോമീറ്റർ അകലെയാണ് മഹ ഇപ്പോൾ. മധ്യകിഴക്കൻ അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് നീങ്ങുകയാണ്. കേരളത്തിലെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ വെച്ചു തന്നെ മഹ അതിതീവ്ര ചുഴലിക്കാറ്റാകുമെന്നാണ് കരുതുന്നത്. അടുത്ത 24
from Oneindia.in - thatsMalayalam News https://ift.tt/2Pz9LGY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Pz9LGY
via IFTTT