മിഷന്‍ 2022; മറ്റാരും കൂട്ടിന് വേണ്ടെന്ന് പ്രിയങ്ക, മുന്നില്‍ നിന്ന് നയിക്കും, ശക്തിയാര്‍ജ്ജിക്കും
ലഖ്നൗ: പഴയ പ്രതാപം തിരിച്ചുപിടക്കാന്‍ അത്ര പെട്ടെന്ന് സാധ്യമല്ലെങ്കിലും ഉത്തര്‍പ്രദേശില്‍ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയാവാന്‍ വലിയ പദ്ധതികളാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്നത്. 1985 ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്നേവരെ യുപിയില്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിച്ചിച്ചിട്ടില്ല. 2017 ലെ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെ മത്സരിച്ചെങ്കിലും 7 സീറ്റുകളില്‍
from Oneindia.in - thatsMalayalam News https://ift.tt/2Nqm8lS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Nqm8lS
via IFTTT