മോദിയുടെയും അമിത്ഷായുടേയും ആഭ്യന്തര നയമാണ് പിണറായിയും നടപ്പാക്കുന്നതെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. നരേന്ദ്രമോദിയുടെയും അമിത്ഷായുടേയും ആഭ്യന്തര നയം തന്നെയാണ് പിണറായി വിജയനും നടപ്പിലാക്കുന്നതെന്ന് സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തു. 'ഏറ്റവുമധികം കമ്മ്യൂണിസ്റ്റ് ഭീകരരെ കൊന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ക്രെഡിറ്റ് പിണറായി വിജയന് സ്വന്തം. @narendramodi

from Oneindia.in - thatsMalayalam News https://ift.tt/36oQqxZ
via IFTTT
Next Post Previous Post