അയോധ്യ കേസില്‍ വിധി ഉടന്‍; ആര്‍എസ്എസ് നിര്‍ണായക യോഗം ദില്ലിയില്‍ തുടങ്ങി
ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ, ആര്‍എസ്എസ് വന്‍ ഒരുക്കം നടത്തുന്നു. വ്യാഴാഴ്ച മുതല്‍ ആര്‍എസ്എസ് പ്രചാരകരുടെ യോഗം ചേരുന്നത് ആരംഭിച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അയോധ്യ കേസിലെ വിധി വന്നാല്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗം ചര്‍ച്ച ചെയ്യുക. വിധി പ്രഖ്യാപനം ഉണ്ടാകുന്നത് വരെ സംഘപരിവാറിലെ ചില മുതിര്‍ന്ന നേതാക്കള്‍ ദില്ലിയില്‍
from Oneindia.in - thatsMalayalam News https://ift.tt/2NtUnJ3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NtUnJ3
via IFTTT