മെഡിക്കല്‍ വിദ്യാഭ്യാസം: വിദേശ ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ സംഭവിക്കുന്നതെന്ത്?

ദില്ലി: മെഡിക്കല്‍ വിദ്യഭ്യാസത്തിനായി ഇന്ത്യ വിടുന്നവരുടെ അടുത്തകാലത്തായി വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വിദേശത്തുനിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം നേടി ഇന്ത്യയിലെത്തുന്നവരില്‍ 15 ശതമാനത്തോളം പേര്‍ മാത്രമാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ‍്വേറ്റ്സ് എക്സാമിനേഷന്‍ അഥവാ എഫ്എംജിഇ പരീക്ഷ ജയിക്കുന്നത്. ബംഗ്ലാദേശ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്ന് പഠിച്ചെത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും പേരെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രണ്ട്

from Oneindia.in - thatsMalayalam News https://ift.tt/31UwlMQ
via IFTTT
Next Post Previous Post