മേയർ ബ്രോ പടിയിറങ്ങി, വികാരഭരിതമായ രംഗം, കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി പ്രശാന്തും ഡഫേദാറും!

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന്റെ നിയുക്ത എംഎല്‍എ വികെ പ്രശാന്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട നേതാവാണ്. അതുകൊണ്ട് തന്നെയാണ് ബിജെപിക്കും കോണ്‍ഗ്രസിനും സ്വാധീനമുളള ഒരു മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ പ്രശാന്ത് ജയിച്ച് കയറിയതും. കോര്‍പ്പറേഷന്‍ മേയര്‍ എന്ന നിലയ്ക്ക് എല്ലാവരുടേയും കയ്യടി നേടിയ പ്രവര്‍ത്തനങ്ങളാണ് പ്രശാന്ത് കാഴ്ച വെച്ചത്. തങ്ങളുടെ മേയര്‍ ബ്രോയെ വിട്ട് കൊടുക്കാന്‍ അതുകൊണ്ട്

from Oneindia.in - thatsMalayalam News https://ift.tt/36hCeHg
via IFTTT
Next Post Previous Post