ആ കയറുമായി ഇങ്ങോട്ടു വരണ്ട; 'ടയര്‍' വിവാദത്തില്‍ കണക്കുകള്‍ നിരത്തി മറുപടിയുമായി മന്ത്രി എംഎം മണി
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി തന്‍റെ ഔദ്യോഗിക വാഹനമായ ഇന്നോവയുടെ ടയര്‍ രണ്ടുവര്‍ഷത്തിനിടെ 34 എണ്ണം മാറ്റിയതെന്ന് വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്തുവന്നതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി. കാറിന്‍റെ മൈലേജും ഈ കാലയളവില്‍ കാര്‍ ഓടിയ സ്ഥലങ്ങളും ദൂരവും ഉള്‍പ്പെടെ വിവരിച്ചാണ്
from Oneindia.in - thatsMalayalam News https://ift.tt/2WoKu3y
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WoKu3y
via IFTTT