മുഖ്യമന്ത്രി പദമോ നിര്‍ണായക വകുപ്പുകളോ ലഭിക്കണം: ബിജെപിയോട് ശിവസേന, അനൗദ്യോഗിക ചര്‍ച്ചകള്‍...

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബിജെപി- ശിവസേന അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദമല്ലെങ്കില്‍ നിര്‍ണായ വകുപ്പുകള്‍ വേണമെന്ന ആവശ്യമാണ് ശിവസേന ബിജെപിക്ക് മുമ്പില്‍ വെക്കാന്‍ പോകുന്ന ആവശ്യങ്ങളെന്നാണ് സൂചന. ആഭ്യന്തര വകുപ്പും, നഗര വികസനവും റെവന്യൂ വകുപ്പുമാണ് മുഖ്യന്ത്രി പദത്തിന് ബദലായി ശിവസേന ബിജെപിക്ക് മുമ്പില്‍ വെക്കുന്ന ആവശ്യം. ആരാണ് മാഡി

from Oneindia.in - thatsMalayalam News https://ift.tt/2JNvx6f
via IFTTT
Next Post Previous Post