9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി

പാലക്കാട്: വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധിയുടെ വിശദാശങ്ങള്‍ പുറത്ത്. പ്രോസിക്യൂഷന്‍റേയും പോലീസിന്‍റേയും വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടുന്ന വിധിയില്‍ പതിമൂന്ന് വയസ്സുകാരി തൂങ്ങി മരിച്ചത് തന്നെയാണ് വിചാരണ കോടതി വിധിയില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന പ്രതിഭാഗത്തിന്‍റെ വാദം പ്രോസിക്യൂഷന്‍ ഒരിക്കലും കോതിയില്‍ ചോദ്യം ചെയ്തിട്ടില്ല. മുമ്പുണ്ടായ ലൈംഗീക പീഡനങ്ങള്‍ ആത്മഹത്യക്ക്

from Oneindia.in - thatsMalayalam News https://ift.tt/320QVuK
via IFTTT
Next Post Previous Post