വ്യക്തിഗത ആദായ നികുതിയില്‍ ഇളവില്ല? പ്രചാരണങ്ങള്‍ തള്ളി മന്ത്രാലയം, കമ്മറ്റി നിര്‍ദേശങ്ങള്‍ ഇങ്ങനെ
ദില്ലി: വ്യക്തികളുടെ ആദായ നികുതി വെട്ടിക്കുറക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്. ഫെബ്രുവരിയില്‍ വരാനിരിക്കുന്ന ധനകാര്യ ബജറ്റില്‍ ആദായനികുതിയില്‍ ആനകൂല്യം പ്രഖ്യാപിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഉയര്‍ന്ന ആദായ നികുതിയുള്ള യുഎസ്, യുകെ, ചൈന എന്നീ രാജ്യങ്ങള്‍ വ്യക്തികളില്‍ നിന്നും ഉയര്‍ന്ന ആദായ നികുതിയാണ് ഈടാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ണായ നിലപാട്
from Oneindia.in - thatsMalayalam News https://ift.tt/31RsXSM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/31RsXSM
via IFTTT