തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഡികെ ശിവകുമാര്‍; കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടും
ബെംഗളൂരു: കള്ളപ്പണ കേസില്‍ ജാമ്യം ലഭിച്ച് നാട്ടിലെത്തിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ലഭിച്ചത് വന്‍ വരവേല്‍പ്പ്. ആത്മവിശ്വാസവും ശക്തിയുമുണ്ടെന്നും നീതിക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉചിതമായ സമയം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച വൈകീട്ടാണ് ഡികെ ശിവകുമാര്‍ ബെംഗളൂരുവിലെത്തിയത്. താന്‍
from Oneindia.in - thatsMalayalam News https://ift.tt/32RnSv5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/32RnSv5
via IFTTT