ഐസിസ് നേതാവ് ബഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; വന്‍ പ്രഖ്യാപനത്തിന് ട്രംപ്, ഡിഎന്‍എ ഫലം ഉടന്‍
വാഷിങ്ടണ്‍: ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി അമേരിക്കന്‍ സൈന്യം സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിഎന്‍എ പരിശോധന നടത്തി. ഫലം കാത്തിരിക്കുകയാണ്. അതിന് ശേഷമാണ് ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കൂവെന്ന് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു. അമേരിക്കന്‍ ആക്രമണത്തിനിടെ ബഗ്ദാദി
from Oneindia.in - thatsMalayalam News https://ift.tt/2JppWCQ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JppWCQ
via IFTTT