'മുഖ്യമന്ത്രീ, പെണ്‍കുട്ടികള്‍ക്കും ജീവിക്കണം', വാളയാർ പെൺകുട്ടികൾക്ക് നീതി തേടി ക്യാംപെയ്ൻ!

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്‌സോ കോടതി കഴിഞ്ഞ ദിവസം മൂന്ന് പേരെ വെറുതെ വിട്ടത്. പ്രോസിക്യൂഷന്റെ വീഴ്ചയുടെ പേരിലാണ് സര്‍ക്കാര്‍ വലിയ വിമര്‍ശനത്തിന് വിധേയമാകുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്

from Oneindia.in - thatsMalayalam News https://ift.tt/32SrPzC
via IFTTT
Next Post Previous Post