വാളയാര്‍ കേസില്‍ സര്‍ക്കാറിനെതിരെ വിമര്‍ശം ശക്തമാകുന്നു; പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷം!
വാളയാര്‍ കേസില്‍ സര്‍ക്കാറിനെതിരെ വിമര്‍ശം ശക്തമാകുന്നു. പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വം സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനു ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസില്‍ പുനരന്വേഷണം നടത്തണെമന്ന് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു. കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും?
from Oneindia.in - thatsMalayalam News https://ift.tt/347Udhq
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/347Udhq
via IFTTT