മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു?; വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാവുന്നു
തിരുവനന്തപുരം: അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയിലെ മാവോയിസ്റ്റ് വേട്ടയില്‍ ദൂരൂഹതയെന്ന ആരോപണം ശക്തമാവുന്നു. മവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നാണ് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന് വ്യക്തമാക്കുന്നത്. വെടിവെയ്പ്പിന് മുമ്പ് പോലീസ് ആദിവാസികളെ ദൂതന്മാരാക്കി മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു. അഗളി മുന്‍ എസ്പിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മുരുകന് പറഞ്ഞു. ആദ്യം വെടിവെച്ചത്
from Oneindia.in - thatsMalayalam News https://ift.tt/2WmqQFs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2WmqQFs
via IFTTT