ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് പിണറായി; പോലീസ് നടപടിയില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ തിരുത്തും

തിരുവന്തപുരം: അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ നിയമസഭയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരച്ചില്‍ നടത്തുകയായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും സ്വയം രക്ഷക്ക് വേണ്ടിയാണ് സേന തിരിച്ചടിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പിണറായി സഭയില്‍

from Oneindia.in - thatsMalayalam News https://ift.tt/2Ns4Gxz
via IFTTT
Next Post Previous Post