നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി; ജാമ്യക്കാര്‍ വെട്ടിലാകും, നടപടികള്‍ തുടങ്ങി
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടന്‍ ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒമ്പതാം പ്രതി സനല്‍ കുമാര്‍ ഹാജരായില്ല. കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി ഹാജരാകാത്ത ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. സനല്‍കുമാറിന് ജാമ്യം നിന്നിരുന്നവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം
from Oneindia.in - thatsMalayalam News https://ift.tt/37RrwId
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37RrwId
via IFTTT