മ്യൂസിക്കലിയുടെ ആസ്തി ഏറ്റെടുക്കല്‍; ചൈനീസ് ആപ്പ് ടിക് ടോക്കിനെതിരെ അന്വേഷണവുമായി യുഎസ്
ന്യൂയോര്‍ക്ക്: യുഎസ് സോഷ്യല്‍മീഡിയ ആപ്പായ മ്യൂസിക്കലിയുടെ ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ ടിക്ക് ടോക്ക് ഏറ്റെടുത്തതില്‍ അന്വേഷണം നടത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍. ടിക് ടോക്ക് ഉടമ ബീജിഗ് ബൈറ്റ് ഡാന്‍സ് ടെക്‌നോളജി കോയെ കുറിച്ചുള്ള അന്വേഷണം യുഎസ് സര്‍ക്കാര്‍ ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തികളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഏറ്റെടുക്കലില്‍ അന്വേഷണം
from Oneindia.in - thatsMalayalam News https://ift.tt/36tUZqM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/36tUZqM
via IFTTT