'ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തി പോലീസ്'; വെടിവയ്പിനിടെ വീഡിയോ ആരെടുത്തു?

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലെന്ന് കാണിച്ച് പോലീസ് പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കുന്ന നിലപാടുമായിട്ടാണ് സിപിഐ രംഗത്തുവന്നിരിക്കുന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച തങ്ങള്‍ക്ക് ഏറ്റുമുട്ടല്‍ നടന്നതിന് യാതൊരു തെളിവും കാണാന്‍ കഴിഞ്ഞില്ലെന്നും വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. മാവോവാദികള്‍ പോലീസിന് നേരെ വെടിവച്ചുവെന്നും സ്വയരക്ഷാര്‍ഥം

from Oneindia.in - thatsMalayalam News https://ift.tt/33aP7AK
via IFTTT
Next Post Previous Post