ഇന്നു മുതല്‍ പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഉടമയില്‍ നിന്ന് ഈടാക്കുക ഇരട്ടിപ്പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കുട്ടികളുള്‍പ്പടെ പിന്‍സിറ്റില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂരിൽ സിമന്റ് ലോറിയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം: ലോറി ഡ്രൈവർമാരെ ചോദ്യം ചെയ്യുന്നു!! ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ , 4 വയസ്സിന് മുകളിലുള്ള ഇരുചക്ര

from Oneindia.in - thatsMalayalam News https://ift.tt/2OTyfbK
via IFTTT
Next Post Previous Post