വാളയാര്‍ കേസ്; സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ ദളിത് സഹോദരികള്‍ മരിച്ച സംഭവത്തില്‍ ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനാകില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നും അറിച്ചു. ഹര്‍ജി വീണ്ടും ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്‍റ് ജോര്‍ജ്ജ്

from Oneindia.in - thatsMalayalam News https://ift.tt/336o9uj
via IFTTT
Next Post Previous Post