സര്‍ക്കാര്‍ രൂപീകരിക്കേണ്ട, പകരം കര്‍ഷകര്‍ക്ക് സഹായം നല്‍കണം, പുതിയ നിലപാടുമായി ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. എന്നാല്‍ ഇതിനിടെ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കേണ്ട കാര്യമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും, മഴയെ തുടര്‍ന്ന് കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായമാണെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കാര്‍ഷിക നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക്
from Oneindia.in - thatsMalayalam News https://ift.tt/2NuXNLV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NuXNLV
via IFTTT