മഹാരാഷ്ട്ര: ബിജെപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും കുതിരക്കച്ചവടം ശക്തമാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഭരണകക്ഷി എംഎല്‍എമാരെ ബന്ധപ്പെടാന്‍ ബിജെപി ശ്രമം തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെസി ആരോപിച്ചു. നാളെ ഉച്ചയ്ക്ക് 2 നാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. അതിനിടെ എന്‍സിപി

from Oneindia.in - thatsMalayalam News https://ift.tt/34ttc8C
via IFTTT
Next Post Previous Post